Indiaherald Group of Publishers P LIMITED

X
crop image
x
ihg-logo
ഗുജറാത്ത് സര്‍ക്കാര്‍ ഹെല്‍മെറ്റ് നിയമം ഇളവ് ചയ്തു.

ഗുജറാത്ത് സര്‍ക്കാര്‍ ഹെല്‍മെറ്റ് നിയമം ഇളവ് ചയ്തു.

പാര്‍ലമെന്റ് അംഗീകരിച്ച കേന്ദ്രനിയമത്തെയും ഗുജറാത്ത് ഹൈക്കോടതി വിധിയെയും മറികടന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ഹെല്‍മെറ്റ് നിയമം ഇളവ് ചെയ്തത്. സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധികളില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമില്ലെന്ന് മന്ത്രിസഭാ യോഗമാണ് കഴിഞ്ഞദിവസം ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. ഗുജറാത്ത് ഹൈക്കോടതി 2005 മേയ് 9-ന്റെ വിധിയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. വാഹനാപകടങ്ങള്‍ പെരുകുന്നതിനാല്‍ കോടതി

നടി മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാർ മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തി

നടി മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാർ മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തി

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണിത്. പിന്നീട് രണ്ടു പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാർ മേനോൻ അറിയിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. നേരത്തെ മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. വി എ ശ്രീകുമാറിന്റെ പാ

പ്രതികളെ കൊലപ്പെടുത്തിയത് അംഗീകരിക്കാനാവില്ല: വി ടി ബല്‍റാം

പ്രതികളെ കൊലപ്പെടുത്തിയത് അംഗീകരിക്കാനാവില്ല: വി ടി ബല്‍റാം

ആളുകളുടെ മനസാക്ഷിയ്ക്ക് സംതൃപ്തിയുണ്ടാകുമെങ്കിലും ഇത് നിയമവാഴ്ചയ്ക്ക് പരാജയമാണ്. വിചാരണ വഴി മാത്രം തെളിയിക്കേണ്ട കുറ്റമാണ്. അതുവരെ അവര്‍ കുറ്റാരോപിതര്‍ മാത്രമാണ്. പൊലീസ് ഭാഷ്യം വിശ്വസിക്കാവുന്നതല്ല.' എന്നും കമാല്‍ പാഷ കൂട്ടിച്ചേർത്തു.വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും, ആ സംഭവത്തിലെ കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് താൻ ഗ്രഹിച്ചതെന്നും അത് വധശിക്ഷയാണെന്നും, അദ്ദേഹം പറഞ്ഞു.

അഞ്ജലിക്ക് താൽപര്യമില്ലെങ്കിൽ മാറി താമസിക്കാം, തുറന്ന് പറഞ്ഞ് പങ്കാളി അഞ്ജലിക്ക് മറുപടിയുമായി കാമുകൻ അനസ് രംഗത്ത്

അഞ്ജലിക്ക് താൽപര്യമില്ലെങ്കിൽ മാറി താമസിക്കാം, തുറന്ന് പറഞ്ഞ് പങ്കാളി അഞ്ജലിക്ക് മറുപടിയുമായി കാമുകൻ അനസ് രംഗത്ത്

കഴിഞ്ഞ ഒന്നരവർഷമായി, അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക്, ചോദിക്കാനും പറയാനും, ആരുമില്ല എന്ന ധൈര്യമാണ്, അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് താനെന്നുമാണ് അഞ്ജലി പറഞ്ഞത്.നേരത്തെ കോളേജിലും, തൊഴിലിടങ്ങളിലും, സ്വതന്ത്രമായി, സഞ്ചരിക്കാനോ ഇടപഴകാനോ, അനസ് അനുവദിക്കുന്നില്ലെന്നും, 4 ലക്ഷം രൂപയോളം, ഇയാള്‍ തരാനുണ്ടെന്നുമാണ്, അഞ്ജലി ലൈവില്‍ പറഞ്ഞത്.

എന്നെ ആരാച്ചാരാക്കൂ,നിർഭയയുടെ ഘാതകരെ ഞാൻ തൂക്കിലേറ്റാം , നിർഭയയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാൻ രാഷ്ട്രപതിക്ക് കത്ത്.

എന്നെ ആരാച്ചാരാക്കൂ,നിർഭയയുടെ ഘാതകരെ ഞാൻ തൂക്കിലേറ്റാം , നിർഭയയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാൻ രാഷ്ട്രപതിക്ക് കത്ത്.

രാഷ്ട്രപതി ഹർജി നിരസിച്ചാൽ, ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കും. ശേഷം, വധശിക്ഷ നടപ്പാക്കണമെന്നതാണു ചട്ടം. ഇതു നടപ്പാക്കാൻ, സ്ഥിരമായി, ഒരാളെ നിയോഗിക്കാനാകില്ലെന്നു, ജയിൽ അധികൃതർ പറയുന്നു. പൂർണമാനസികാരോഗ്യമുള്ള, ഒരാളെയാണ്, ഇതിനു നിയോഗിക്കേണ്ടത്. അല്ലെങ്കിൽ, ജയിൽ ജീവനക്കാരിലാർക്കും, ഇതു നി‍ർവഹിക്കാം.

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി സദസ്സിലിരുന്ന പെൺകുട്ടി

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി സദസ്സിലിരുന്ന പെൺകുട്ടി

ഇന്ത്യ എല്ലാ വിഭാഗങ്ങൾക്കും എല്ലാ സംസ്‌കാരങ്ങൾക്കും എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണ്. ജനങ്ങളോട് ബന്ധമില്ലാത്ത ലോകത്താണ് മോദിയും അമിത് ഷായും ജീവിക്കുന്നത്. അതാണ് രാജ്യത്ത് പ്രതിസന്ധി ഉണ്ടാവാൻ കാരണം. ജനങ്ങളെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും രാഹുൽ പറഞ്ഞു.

ഞാൻ ഉള്ളി അധികം കഴിക്കാറില്ല, ഉള്ളി വില അധികം ബാധിക്കുകയുമില്ല": നിർമല സീതാരാമൻ

ഞാൻ ഉള്ളി അധികം കഴിക്കാറില്ല, ഉള്ളി വില അധികം ബാധിക്കുകയുമില്ല": നിർമല സീതാരാമൻ

ഇടപാടുകളില്‍ നിന്ന് ദല്ലാള്‍മാരേയും ഇടനിലക്കാരേയും പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉള്ളിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഉള്ളിയുടെ വില 110 മുതല്‍ 160 രൂപ വരെയാണ്.

"ബലാത്സംഗം പാപമല്ല"! സ്ത്രീകളെ ബലാത്സംഗത്തിൽ നിന്നു രക്ഷിക്കാൻ സംവിധായകന്റെ നിർദേശം

"ബലാത്സംഗം പാപമല്ല"! സ്ത്രീകളെ ബലാത്സംഗത്തിൽ നിന്നു രക്ഷിക്കാൻ സംവിധായകന്റെ നിർദേശം

എന്നാൽ, ഫേസ്ബുക് പോസ്റ്റ് വിവാദമായതോടെ, കക്ഷി അത് പിൻവലിക്കുകയും, ചെയ്തു. ഇതേ തുടർന്ന്, ശ്രാവൺ മാപ്പ് പറഞ്ഞെങ്കിലും, സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ്, സംവിധായകനെതിരേ, ഉയരുന്നത്. ഒപ്പം ബലാത്സംഗം, കേവലം കുറ്റകൃത്യം മാത്രമല്ലെന്നും,, കൊലപാതകം തന്നെയാണെന്നും, ഗായിക ചിന്മയി ശ്രീപദയും, ,മറ്റ് ട്വിറ്റർ ഉപയോക്താക്കളും ട്വിറ്ററിലൂടെ പ്രതികരിക്കുകയുമുണ്ടായി.

പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

പുതിയ ഗതാഗത നിയമം വന്നതോടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. അവരവരുടെ ടാര്‍ഗറ്റ് കൈവരിക്കാത്ത ഉദ്ദ്യേഗസ്ഥര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിത്തുടങ്ങി. ഇന്ന് ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റിലിരുന്ന് ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത 537 പേര്‍ക്കെതിരെയാണ് സംസ്ഥാനത്ത് ഇന്ന് പിഴ ചുമത്തിയത്. കൂടാതെ ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ആകെ 1046 പേര്‍ക്കെതിരെയാണ് പിഴ ഈടാക്കിയത്.

Editor Picks

more

Latest News

more

Popular News

more

Latest Gallery

Actress Photos

Actors Photos

Events Photos

Sizzlers Photos

cartoon

panchangam

Load More explore more stories by hitting the load more, all the interesting news and updates at your finger tips.
that is all that we have in this space, we have much more that you can explore...
Start = 11:26:59.176 PM End = 11:27:02.977 PM
This language is not enabled yet, we will be launching it soon.
Redirecting you to English in 5 seconds...